
കൊച്ചി: കൊവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും സംശയ നിവാരണത്തിനുമായി ജില്ലാ, തലതാലൂക്കുതല കൺട്രോൾ റൂമുകൾ ആരംഭിച്ചു. ജില്ലാതല കൺട്രോൾ റൂം 1077 (ടോൾ ഫ്രീ നമ്പർ), ലാൻഡ് ഫോൺ 0484 2423513,മൊബൈൽ 9400021077. താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ : ആലുവ 0484 2624052, കണയന്നൂർ 0484 2360704, കൊച്ചി 0484 2215559, കോതമംഗലം 0485 2860468, കുന്നത്തുനാട് 0484 2522224, മുവാറ്റുപുഴ 0485 2813773, പറവൂർ 0484 2972817.
-**കൊവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും സംശയ നിവാരണത്തിനുമായി ജില്ലാ, തലതാലൂക്കുതല കൺട്രോൾ റൂമുകൾ ആരംഭിച്ചു. ജില്ലാതല കൺട്രോൾ റൂം 1077 (ടോൾ ഫ്രീ നമ്പർ), ലാൻഡ് ഫോൺ 0484 2423513,മൊബൈൽ 9400021077. താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ : ആലുവ 0484 2624052, കണയന്നൂർ 0484 2360704, കൊച്ചി 0484 2215559, കോതമംഗലം 0485 2860468, കുന്നത്തുനാട് 0484 2522224, മുവാറ്റുപുഴ 0485 2813773, പറവൂർ 0484 2972817.