po-joseph-76

തൃപ്പൂണിത്തുറ: വടക്കേകോട്ട (സി.എൻ.ആർ.എ 173) പുത്തൻപുരക്കൽ പി.ഒ. ജോസഫ് (76) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ജെൻസൺ, വിൻസൺ, റെയ്‌സി. മരുമക്കൾ: ജോയ്, ആഷ, ജാൻസി.