കൊച്ചി: ജില്ലയിൽ കൃഷി വകുപ്പിൽ ഫിറ്റർ തസ്തികയുടെ 2017 ജൂൺ ഏഴിന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ ദീർഘിപ്പിച്ച കാലാവധി 2021 ഫെബ്രുവരി എട്ടിന് അർദ്ധരാത്രി പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദായി.