തൃപ്പൂണിത്തുറ: ഓൾ കേരള ഹെറി ഡിക്ടറി ആർട്ടിസാൻസ് യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് യോഗം നടത്തി. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് പ്രഹ്ലാദ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ജില്ലാ സെക്രട്ടറി എം.ജി മഹാദേവൻ, സംസ്ഥാന കമ്മിറ്റി അംഗം സുബ്രഹ്മണ്യൻ, ജി.ദിനേശ്, പി.കെ. മുരുകേശ്, രതീഷ് രാജൻ, ബിനു ബാബുരാജ് എന്നിവർ സംസാരിച്ചു.