കൊച്ചി: കോർപ്പറേഷൻ മെയിൻ ഓഫീസിലെയും സോണൽ ഓഫീസുകളിലെയും ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതിയിൽ പ്രതിഷേധിച്ച് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രാവിലെ 11 ന് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തും. സി.പി.ഐ(എം.എൽ) റെഡ് ‌ഫ്ളാഗ് കേന്ദ്രകമ്മിറ്റി അംഗം ടി.ബി.മിനി ഉദ്ഘാടനം ചെയ്യും.