sarada-89

തെക്കൻ പറവൂർ: വാഴക്കോട്ട് വീട്ടിൽ ശാരദ (89) നിര്യാതയായി. മക്കൾ: ഓമന, ജയ, ഷീല, ഗീത, ദിലീപ്, സുനിൽ, അനിൽ, ബിജി. മരുമക്കൾ: ഷീജ, ഹേമ, ശാലിനി, സജീവൻ, പരേതരായ പുരുഷോത്തമൻ, പ്രഭാകരൻ, തങ്കപ്പൻ, മോഹനൻ