ousappachan-67

വൈപ്പിൻ: പുതുവൈപ്പ് മാലിയേക്കൽ ഔസേപ്പച്ചൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പുതുവൈപ്പ് സെന്റ് സെബാസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: റീത്ത. മക്കൾ: സിബി, സജി. മരുമക്കൾ: ആതിര, സ്റ്റാനിയ.