mariyam-82

അങ്കമാലി: കറുകുറ്റി വട്ടപറമ്പൻ മറിയം (82 - കറുകുറ്റി സ്റ്റാർ ജീസസ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. നോൺ ടീച്ചിംഗ് സ്റ്റാഫ്) നിര്യാതയായി. മക്കൾ: മേരി, ലിസി, ആന്റു (ബിസിനസ്), സെബാസ്റ്റ്യൻ (നൈസ് സ്റ്റുഡിയോ, കറുകുറ്റി), ജോസഫ് (ബിസിസ് ). മരുമക്കൾ: പോളി (റിട്ട. നോൺ ടീച്ചിംഗ് സ്റ്റാഫ്, സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂൾ, ചൊവ്വൂർ), ജോസ് (ബിസിനസ്), ജെസ്സി, ലിസ, ഷൈനി.