കൊച്ചി: കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡോ. സുകുമാർ അഴിക്കോട് അനുസ്മരണം സംഘടിപ്പിച്ചു. ചെയർമാൻ എം.എൻ. ഗിരി, ജനറൽസെക്രട്ടറി വി.ഡി. മജീന്ദ്രൻ , സുരേഷ് വർമ്മ, സുലോചന രാമകൃഷ്ണൻ , വിളയോടി വേണുഗോപാൽ, അയൂബ് മേലേടത്ത്, അഡ്വ.അരുൾ മുരളീധരൻ, പൂവച്ചൽ സുധീർ ,അഭിലാഷ് തോപ്പിൽ , പത്മ സുഭദ്രം, പ്രൊഫ: സൂസൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.