kp-varghese-73

കുറുപ്പംപടി : നെടുങ്ങപ്ര കണ്ണംപറമ്പ് കോരപ്പിള്ളി വീട്ടിൽ കെ.പി. വർഗീസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് കുറുപ്പംപടി സെൻ്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാക്കുട്ടി. മക്കൾ : ഷെറീന, ജിസ്സ, ബേസിൽ (ആസ്ട്രേലിയ). മരുമക്കൾ : എൽദോസ് ആറ്റുപുറം ഉപ്പുകണ്ടം, സിജോ കല്ലോലിൽ പൂഞ്ഞാർ, ദിനീഷ വാരിക്കാട്ട് ഇഞ്ചൂർ (ആസ്ട്രേലിയ).