
തൃപ്പൂണിത്തുറ: നഗരസഭ 41-ാം വാർഡ് കൗൺസിലറും റിട്ട.എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുമായ പി.കെ. പീതാംബരന്റെ മാതാവും എരൂർ പല്ലിമിറ്റത്ത് പുത്തൻതുണ്ടിയിൽ കുമാരന്റെ ഭാര്യയുമായ കമലം ( 86 )നിര്യാതയായി. മറ്റുമക്കൾ: ബാലചന്ദ്രൻ, ചന്ദ്രവതി, തിലകൻ. മരുമക്കൾ: സുപ്രഭ പീതാംബരൻ (43-ാം വാർഡ് കൗൺസിലർ), പരേതയായ വിലാസിനി, ശശി കണ്ടനാട് ( റിട്ട. എഫ്.എ.സി.ടി), സേതുലക്ഷ്മി.