ചെങ്ങമനാട്: നെടുവന്നൂർ മടത്താട്ട് വീട്ടിൽ സുലൈമാൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: സൈനുദ്ദീൻ, അബ്ദുൽഖാദർ, മുനീറ, പരേതരായ ആമിന, സിദ്ധീക്ക്. മരുമക്കൾ: അബ്ദുൽ കരീം, അസ്മ, ജമീല.