bus

കൊവിഡ് കൂട്ടം... സംസ്ഥാനത്ത് കൊവിഡ് അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വ്യാപനം കൂടിയ ജില്ലകളിലൊന്നായ എറണാകുളം ജനറൽ ആശുപത്രിയ്ക്ക് സമീപം ബസ് കാത്ത് കൂട്ടം കൂടി നിൽക്കുന്നവ‌ർ.