കോലഞ്ചേരി: സൗത്ത് മഴുവന്നൂർ ഗവ. എൽ.പി സ്‌കൂളിന് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഓട്ടോമാ​റ്റിക് സാനി​റ്റൈസ് ഉപകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ജോണി സ്‌കൂൾ ലീഡർക്ക് കൈമാറി. ഹെഡ്മാസ്റ്റർ ബാബു വർഗീസ്, കെ.കെ. മണി പ്രസാദ്, ജെയിംസ് പാറേക്കാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.