subhadramma-77

ചെത്തിക്കോട്: ചെറുതുരുത്തിൽ സുഭദ്രാമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, വിജയൻ, രാജൻ. മരുമക്കൾ: പരേതനായ വിജയ്, രേണുക, ഇന്ദു