santha-paul-78

എറണാകുളം: രാമമംഗലം കിഴുമുറി കുന്നിൽ പരേതനായ അഡ്വ. പോൾ വി. കുന്നിലിന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എറണാകുളം എളംകുളം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: അരുൺ പി. കുന്നിൽ (ഡയറക്ടർ, ആവേ സ്റ്റെല്ല മേരീസ് കോളേജ്, രാമമംഗലം), ബിനോ സാറാ പോൾ. മരുമക്കൾ: എമ്മി അരുൺ, ബോണി ജയിംസ്