വൈപ്പിൻ: വൈപ്പിൻകരയിൽ 468 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ നിലവിലെ കൊവിഡ് ബാധിതർ 2142 ആയി. ഇന്നലത്തെ കണക്ക്: എളങ്കുന്നപ്പുഴ 115, ഞാറക്കൽ 93, നായരമ്പലം 62, എടവനക്കാട് 53, കുഴുപ്പിള്ളി 11, പള്ളിപ്പുറം 134 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള കണക്ക്. ഇതോടെ നിലവിലെ കൊവിഡ് ബാധിതർ എളങ്കുന്നപ്പുഴ 528, ഞാറക്കൽ 327, നായരമ്പലം 325, എടവനക്കാട് 142, കുഴുപ്പിള്ളി 168, പള്ളിപ്പുറം 652.