പറവൂർ: പറവൂർ ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ മഹോത്സവത്തിന് നാളെ (വ്യാഴം) രാത്രി 8ന് കൊടിയേറും. കലാപരിപാടികൾ ഒഴിവാക്കി. മഹോത്സവദിനങ്ങളിൽ ക്ഷേത്രചടങ്ങുകൾ മാത്രം. ഫെബ്രുവരി 4ന് വലിയവിളക്ക് മഹോത്സവം. 5ന് ആറാട്ട് .