നെടുമ്പാശേരി: പാറക്കടവ് സൗത്ത് വിളക്ക്പുറത്ത് വീട്ടിൽ തങ്കമണി നാരായണൻ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മണി പുഷ്പൻ, രാമചന്ദ്രൻ, സത്യൻ, സുലോചന, ദിനേശൻ. മരുമക്കൾ: പുഷ്പൻ, രാധ, ചന്ദ്രലേഖ, ഗോപി, ബിന്ദു.