krishnan-74

വൈപ്പിൻ : അഴീക്കൽ കാളമുക്ക് മടത്തിപ്പറമ്പിൽ കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഗിരിജ, വനജ, ജലജ, ഷൈലജ. മരുമക്കൾ: ബാബു, കുമാർ, സുരേഷ്, അജേഷ്.