
കൂത്താട്ടുകുളം: കോഴിപ്പിള്ളി ചമ്മനാക്കുന്നേൽ ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. കോഴിപ്പിള്ളി പടിഞ്ഞാറമ്യാലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ നാരായണൻ നായർ (തങ്കി നായർ). മക്കൾ: സുശീല, മോഹനൻ, ഗിരിജ, സുജ. മരുമക്കൾ: ശ്രീലത അരീക്കര, ശ്രീനിവാസൻ മരങ്ങാട്ടു പിള്ളി,
രാജേന്ദ്രൻ പാലക്കുഴ.