vennala-library

കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയിൽ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും വായനശാല പ്രസിഡന്റുമായ അഡ്വ.എ.എൻ.സന്തോഷ് പ്രഭാഷണം നടത്തി. പി.സി.രാജീവ് അദ്ധ്യക്ഷനായി. സി.എൽ.ലീഷ്,
കെ.എസ്.സലജൻ, വി.എ.അശോകൻ, എൻ.ഡി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.