manorama-86

തൃപ്പൂണിത്തുറ: പൂത്തോട്ട വയനപ്പിള്ളിൽ കെ.എസ്.ഇ.ബി റിട്ട. അസി. എക്സിക്യുട്ടീവ് എൻജിനീയർ പരേതനായ രാമദാസിന്റെ ഭാര്യ മനോരമ (86) നിര്യാതയായി. മക്കൾ: അഡ്വ. ലേഖ സുരേഷ്, സുനിൽ, ജയദേവ്, അനിത, വിനു. മരുമക്കൾ: സരള, ബിന്ദു (കെ.പി.എം.എച്ച്.എസ്, പൂത്തോട്ട), അജിത്, സിന്ധു.