കരുമാല്ലൂർ: കുറുപ്പംപറമ്പിൽ സഞ്ജയ്‌കുമാറിന്റെയും സ്‌മിതയുടെയും മകൻ ഗൗതംകൃഷ്ണയും പെരിഞ്ഞനം ചെന്തിപ്പറമ്പിൽ പുല്ലാനിയിൽ ഉല്ലാസിന്റെയും ശോഭയുടെയും മകൾ സ്‌മൃതിയും തമ്മിൽ വിവാഹിതരായി.