p

ബ്ളാക്ക് ആൻഡ് വൈറ്റ്... ഹൈക്കോടതി ജംഗ്ഷന് സമീപത്തെ പഴയ കെട്ടിടത്തിലെ ഭിത്തിയിൽ ചെഗുവേരയുടെ ചിത്രം വരയ്ക്കുന്ന ചിത്രകുരൻമാർ. സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം നഗരത്തിലെ പ്രചരണത്തിന്റെ ഭാഗമായാണ് ചിത്രം വരയ്ക്കുന്നത്.