varkey-81

കടമക്കുടി: മണവാളൻ എം.പി. വർക്കി (81) നിര്യാതനായി. ഭാര്യ: ഡെയ്‌സി (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: സിമ്മി (ദുബായ്), സിന്ധു (നൈജീരിയ). മരുമക്കൾ: അജിത്ത്, മെർവിൻ.