മൂവാറ്റുപുഴ: മീങ്കുന്നം കൊച്ചുകുന്നുംപുറത്ത് കെ.പി. ജോൺ (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: പരേതനായ പോൾ, ജോർജ് (ജോർഡി), ഷൈനി (ഡൽഹി). മരുമക്കൾ: ഷേർലി (സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ, കരിമണ്ണൂർ), ലിസ്സി, മാത്യു.