
തിരുവാങ്കുളം: കരോട്ട് വീട്ടിൽ കെ.കെ. സുരേന്ദ്രൻ (75 - മോഡേൺ ഫുഡ്‌സ് മുൻ ജീവനക്കാൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: അല്ലി (റിട്ട. എച്ച്.എം. യു.പി.എസ്., എടയ്ക്കാട്ടുവയൽ). മക്കൾ: ശ്രീജിത്ത് (ഒമാൻ), ശ്രീജ (ബഹ്‌റൈൻ). മരുമക്കൾ: ദൃശ്യ (കൊച്ചി മുനിസിപ്പൽ കോർപറേഷൻ), പ്രവീൺ (ബഹ്‌റൈൻ)