അൽപ്പമൊന്ന് ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പാണ്. എം.ജി. റോഡിലെ ടി.ഡി ക്ഷേത്ര കവാടത്തിന് സമീപം നടപാതയിലെ സ്ളാബുകൾ തകർന്ന നിലയിൽ.