അങ്കമാലി: കിടങ്ങൂർ കൂരൻ കല്ലൂക്കാരൻ റോസ (87) നിര്യാതയായി. മക്കൾ: ആന്റു, ജോർജ്ജ്, മേരി, ഗ്രേയ്‌സി, ഫിലോമിന, കൊച്ചുറാണി, ജോയ് മോൻ. മരുമക്കൾ: കൊച്ചുത്രേസ്യ, ആനി, സേവ്യർ, ഷിബു, ഷാൻ, ദിവ്യ, പരേതനായ ജോസ്.