ആഴകത്ത് കെ.പി.ജി.ഗ്രന്ഥശാല പഠനകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ.ഷാജി നിർവഹിക്കുന്നു
അങ്കമാലി: കറുകുറ്റി ആഴകത്ത് കെ.പി.ജി ഗ്രന്ഥശാല പഠനകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ. ഷാജി നിർവഹിച്ചു. കെ.കെ. ഗോപി, കെ.ജി. നാരായണൻ, പി.ഡി. ജോസ് എന്നിവർ സംസാരിച്ചു. എ.എസ്. ലീലയ്ക്ക് പ്രഥമ പുസ്തകം കൈമാറി.