കൊച്ചി: കാർഷിക സർവകലാശാലയുടെ കീഴിലുളള തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ ഗസ്റ്റ് ലക്ചറർ (ഇംഗ്ലീഷ്) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം ജനുവരി 29-ന്(ശനി) രാവിലെ 10ന്. വിവരങ്ങൾക്ക് www.kau.in, kcaet.kau.in