thomas-77

മഞ്ഞപ്ര: തേലക്കാടൻ തോമസ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മഞ്ഞപ്ര മാർസ്ലീവാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നംകുട്ടി. മക്കൾ: ചെറിയാച്ചൻ, ബീന. മരുമക്കൾ: ദീപ, ഡേവീസ്