മൂവാറ്റുപുഴ: നഗരസഭ നിയന്ത്രണത്തിലുള്ള ജനറൽ ആശുപത്രിയിലെ മുനിസിപ്പൽ പേവാർഡ് കോംപ്ലക്സിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. പണിപൂർത്തീകരിച്ചാൽ ഉടനെ വാർഡ് കൊവിഡ് രോഗികൾക്ക് തുറന്നുകൊടുക്കും.