മൂവാറ്റുപുഴ: അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിന്റെ വീതികൂട്ടുന്നതിനും വളവ് നിവർത്തുന്നതിനും സ്വന്തം വീടിനുമുന്നിലെ മതിൽപൊളിച്ച് സ്ഥലമേറ്റെടുക്കാൻ ഡോ. മാത്യു കുഴൽനാടൻ എം. എൽ.എ സമ്മതപത്രം നൽകി . അന്താരാഷ്ട്ര നിലവാരത്തിൽ 155.65 കോടി ചെലവിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുന്നത്.