പെരുമ്പാവൂർ : 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പെരുമ്പാവൂർ സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള ഈഗിൾ, വി.ഐ.പി. കോളനി, ജി.കെ പിള്ള റോഡ്, അമ്പലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽവരുന്ന ലൈനുകളിൽ വൈദ്യുതി മുടങ്ങും.