kklm
റിപ്പബ്ലിക് ദിനത്തിൽ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ് ദേശീയ പതാക ഉയർത്തുന്നു

കൂത്താട്ടുകുളം: റിപ്പബ്ലിക് ദിനത്തിൽ കൂത്താട്ടുകുളത്ത് വിവിധ കേന്ദ്രങ്ങളിൽ ദേശീയ പതാക ഉയർത്തി. കൂത്താട്ടുകുളം നഗരസഭയിൽ ചെയർപേഴ്സൺ വിജയ ശിവൻ ദേശീയ പതാക ഉയർത്തി. കൂത്താട്ടുകുളം ഹൗസിംഗ് സഹകരണ സംഘത്തിൽ പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ ദേശീയപതാക ഉയർത്തി, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ് ദേശീയ പതാക ഉയർത്തി.