പെരുമ്പാവൂർ : അനെർട്ട് മുഖേന 40% വരെ സർക്കാർ സബ്സിഡിയോടെ ഗ്രിഡ് ബന്ധിത ഗാർഹിക സൗര വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ക്യാമ്പ് പെരുമ്പാവൂർ മണ്ഡലത്തിലെ ഊർജ്ജമിത്ര കേന്ദ്രത്തിൽ തുടങ്ങി. സമീപ പ്രദേശങ്ങളിലെ ഗാർഹിക ഉപഭോക്താക്കൾക്ക് ആധാർ കാർഡും വൈദ്യുതി ബില്ലും രജിസ്ട്രേഷൻ ഫീസായ 1225 രൂപയുമായി 28,29 തീയതികളിൽ എത്തണം. ഫോൺ: 8086995726.