മരട് സെക്ഷൻ: ശങ്കർ നഗർ, മെറിഡിയൻ നെക്സ്റ്റ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഗിരിനഗർ സെക്ഷൻ: കവലക്കൽ ടെമ്പിൾ, പ്ലാക്കാട്ട് കോളനി, ഐക്യ നഗർ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.
എരൂർ സെക്ഷൻ: ഗ്രീൻ ഫാം ഭാഗങ്ങളിൽ പൂർണ്ണമായും പണ്ടാട്ടി, ഉളിയന്നൂർ, എലിമനക്കൽ ഭാഗങ്ങളിൽ ഭാഗികമായി രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
പാലാരിവട്ടം സെക്ഷൻ: പുതിയറോഡും പരിസരവും, നാരോത്ത്‌റോഡും പരിസരവും, അപ്പോളേ റോഡും പരിസരവും എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.