വൈപ്പിൻ: ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 4 വരെ പള്ളിപ്പുറം കച്ചേരിപ്പടി മുതൽ മുനമ്പം ഐ.ആർ വളവ് വരെ സംസ്ഥാനപാതയ്ക്ക് ഇരുവശത്തും മുനമ്പം ബീച്ച് വെള്ളാങ്കണ്ണി പള്ളിവരെയും വൈദ്യുതി മുടങ്ങും.