മൂവാറ്റുപുഴ: 2019 ഡിസംബർ 31ന് മുമ്പ് സാമൂഹ്യ സുരക്ഷ പെൻഷൻ അനുവദിച്ചിട്ടും മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കായി ഫെബ്രുവരി 1മുതൽ 20 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമസ്റ്ററിംഗിന് അവസരം നൽകുന്നു. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോംമസ്റ്ററിംഗ് ഇൗ ദിവസങ്ങളിൽ നടത്താം.