anwarsadath-mla
എഴുത്തുകാരൻ ഹംസാക്കോയ രചിച്ച മൂന്നു പുസ്തകങ്ങളുടെ 90 വീതം കോപ്പികൾ വീതം അൻവർ സാദത്ത് എം.എൽ.എ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജിക്ക് കൈമാറുന്നു

ആലുവ: എഴുത്തുകാരൻ ഹംസക്കോയ രചിച്ച മൂന്നു പുസ്തകങ്ങളുടെ 90 വീതം കോപ്പികൾ വീതം അൻവർ സാദത്ത് എം.എൽ.എ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജിക്ക് കൈമാറി. വി.എ. ഹാരിദ് അദ്ധ്യക്ഷത വഹിച്ചു. എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ, എം.ജി. സുബിൻ, ബേബി കഴുവേലി, സാബു ഡേവിഡ്, ജെയിൻ സെബാസ്റ്റ്യൻ, നവാബ് ആലുവ, ആസിഫ് കോമു എന്നിവർ സംസാരിച്ചു.