prabhakaran-63

മൂവാറ്റുപുഴ: മുടവൂർ കിഴക്കേകുടിയിൽ പ്രഭാകരൻ (63) നിര്യാതനായി. ഭാര്യ: ബിജി പ്രഭാകരൻ (പായിപ്ര പഞ്ചായത്ത് പതിനഞ്ചാം വാർഡ്അംഗം). മക്കൾ: പ്രണവ് (സൗദി), കാർത്തിക്.