പട്ടിമ​റ്റം: വൈദ്യുതസെക്ഷൻ പരിധിയിൽ വരുന്ന മൂണേലിമുഗൾ, പഴന്തോട്ടം, പഴന്തോട്ടംചർച്ച്, പറക്കോട്, ഫോം ബെഡ്, ഗാലക്‌സി വില്ല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.