കാലടി: സഫ്ദർ ഹാഷ്മി കലാസമിതി കവി എസ്.രമേശനെ അനുസ്മരിച്ചു. സെക്രട്ടറി ബേബി കാക്കശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് എം.എൻ.കുട്ടപ്പൻ അദ്ധ്യക്ഷനായി. അഡ്വ.പി.അരുൺദാസ് ,കെ.പി.പോളി, കെ.കെ.രാജേഷ് എന്നിവർ സംസാരിച്ചു.