കൊച്ചി: 30ന് (ഞായർ) യു.പി.എസ്.സി കംബൈൻഡ് റിക്രൂട്ട്‌മെന്റ് പരീക്ഷ നടക്കുന്നതിനാൽ കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാവിലെ 7മുതൽ ആരംഭിക്കും. പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് സമയത്ത് എത്തിച്ചേരാൻ സഹായിക്കുന്നതിനാണ് ക്രമീകരണം.