ഫോർട്ട് കൊച്ചി സെക്ഷൻ പരിധിയിൽ പരിപ്പ് ജംഗ്ഷൻ, മൊണാർക്ക്, മാനാശ്ശേരി, സൗത്ത് മൂലംകുഴി, പപ്പങ്ങാമുക്ക്, സൗദിസ്‌കൂൾ, തൊമ്മശ്ശേരി, ആര്യാട് അത്തിപ്പൊഴി റോഡ് , മദർതെരേസ, സൊസൈറ്റി , സൗദി ചർച്ച് , എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. കലൂർ സെക്ഷൻ പരിധിയിൽ ജോർജ് ഈഡൻ റോഡ്, പാം ഗ്രേവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ വൈദ്യുതി മുടങ്ങും.