ഇടക്കൊച്ചി: കുട്ടികൃഷ്ണൻറോഡിൽ മണിവേലിപ്പറമ്പിൽ കിഷോർ എം.ബി (59) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശരത് കിഷോർ, ശ്യാംകിഷോർ. മരുമകൾ: അഞ്ജലി.