najeeb-38

ചെങ്ങമനാട്: പനയക്കടവ് കക്കൂഴിപ്പറമ്പിൽ (പാറേപ്പറമ്പിൽ) പരേതനായ മുഹമ്മദിന്റെ മകൻ പി.എം. നജീബ് (38) നിര്യാതനായി. ചെങ്ങമനാട് നാലാംവാർഡ് ബൂത്ത് കോൺഗ്രസ് പ്രസിഡന്റും പനയക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗവുമാണ്. ഭാര്യ: ഷംലമോൾ. മക്കൾ: മുഹമ്മദ് ഷഹ്‌സാദ്, മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഹംദാൻ.