vijesh-kumar

കളമശേരി: സൗത്ത് കളമശേരി നജാത്ത്നഗർ ചരിവു പുരയിടത്തിൽ ടി.കെ.വിജയന്റെ മകൻ സി.വി. വിജേഷ്‌കുമാർ (44) നിര്യാതനായി. ഭാര്യ: നിഷാദേവി. മക്കൾ: നിവേദിത, ദേവിക. മാതാവ്: ചന്ദ്രിക.